തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ എഴുപുന്ന തെക്ക് തെക്കേ കൊട്ടിപ്പള്ളി ചന്ദ്രശേഖരൻ (77) നിര്യാതനായി. ഭാര്യ: പൊന്നമ്മ മക്കൾ: ദർശന, ദിനീഷ്. മരുമക്കൾ:ലൂസി, സേതു.