obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാർഡിൽ കളത്തിവീട് ഉലഹറ്റാടി വെളിയിൽ കാർത്തികേയൻ(69)നിര്യാതനായി.ഭാര്യ:രാധാമണി.മക്കൾ:എം.കെ.രാകേഷ്,എം.കെ.രാഹുൽ.