തുറവൂർ: തുറവൂർ വലിയകോവിലകം വീട്ടിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ, മക്കൾ: സിദ്ദിഖ്, കബീർ, റംല, നിസരി .മരുമക്കൾ: അഫ്സ, സജീന, റഷീദ്, ഷാജി.