തുറവൂർ: അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ.യുടെ സ്നേഹപദ്ധതിയിലെ ഒന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 7.30 ന് പളളിത്തോട്ടിൽ നടക്കും. തുറവൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ പള്ളിത്തോട് ഇണ്ടംതുരുത്ത് നികർത്തിൽ മേരിജൂലിയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.