മാവേലിക്കര: കുംഭഭരണി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ വിവിധ സർക്കാർ വകുപ്പുകളെ പങ്കെടുപ്പിച്ച് കളക്ടർ വിളിച്ചുചേർക്കുന്ന ചെട്ടികുളങ്ങര കുംഭഭരണി അവലോകനയോഗം 22ന് രാവിലെ 11ന് ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.