kamalabai

കായംകുളം : കണ്ടല്ലൂർ തെക്ക് മണിവേലിക്കളത്തിൽ പരേതനായ സഹദേവന്റെ ഭാര്യ കമലാഭായി (72) നിര്യാതയായി. മക്കൾ: അശോകൻ, ഉദയമ്മ, ചന്ദ്രൻ, ഷീജ. മരുമക്കൾ: ഗീത, പരേതനായ സുരേന്ദ്രൻ, അമ്പിളി, രാമചന്ദ്രൻ. സഞ്ചയനം 22ന് രാവിലെ 8ന്.