ഹരിപ്പാട് വെട്ടുവേനി അനുപം വീട്ടിൽ റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഹരിഹരൻപിള്ള (69) നിര്യാതനായി. ഭാര്യ : ശ്യാമളാദേവി (റിട്ട.പോസ്റ്റ്മിസ്ട്രസ്). മക്കൾ : അനു, അനിത. മരുമക്കൾ : ഹണി.കെ.ദാസ്, കൃഷ്ണകുമാർ. സഞ്ചയനം 27ന് രാവിലെ 8.20 ന്