ansamma

ആലപ്പുഴ : പാതിരപ്പള്ളി മാനങ്ങാടിയിൽ എം.ബി.വർഗീസിന്റെ ഭാര്യ ആൻസമ്മ വർഗീസ് ( ആൻസി, 56) നിര്യാതയായി.
മക്കൾ: ബെൻസി, ബിപിൻ.മരുമകൻ: ജെറാൾഡ്.