aliyamma

വൈക്കം: നാനാടം മോനാടത്ത് ഏലിക്കുട്ടി (കോച്ചേലൻ-86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഉദയനപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, ജോണി, കുഞ്ഞുമോൾ, മേഴ്സി. മരുമക്കൾ: ജാൻസി, ജയിനമ്മ, ക്ലീറ്റസ് കെ ജെ (ജനയുഗം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ)