a

മാവേലിക്കര: ചെട്ടികുളങ്ങര പേള കളപ്പാട്ടു തെക്കതിൽ ശാന്തിവനിൽ കെ.മാധവൻ (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: കെ.അഭിലാഷ്, കെ.അജിത. മരുമക്കൾ: കെ.ബാലകൃഷ്ണൻ, വിനീത.