രാമങ്കരി : ചേപ്പില ദേവസ്യാസേവ്യർ (ദേവസ്യാച്ചൻ-64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് രാമങ്കരിസെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മറിയാമ്മ . മക്കൾ : റോബിൻ, റോജൻ, റോഷ്നി. മരുമക്കൾ : ആശ, ജിന്റി, സാബു.