കൊച്ചി: ചുള്ളിക്കൽ കുന്നേൽ പരേതനായ ജയറാമിന്റെ ഭാര്യ ചന്ദ്രിക (റിട്ട. ജൂനിയർ സൂപ്രണ്ട്, സബ് കോടതി, കൊച്ചി) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ. മരുമക്കൾ : ബിനോയ് നടേശൻ, ശ്രുതി.