ആലപ്പുഴ : ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വ ക്യാമ്പ് ഇന്നുരാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷതവഹിക്കും. ജനറൽ സെക്രട്ടറി പി.വി. ബാബു റിപ്പോർട്ട് അവതരിപ്പിക്കും. ജനറൽ സെക്രട്ടറി ബി.ഗോപകുമാർ സംഘടനാ സന്ദേശം നൽകും. എ.ജി.തങ്കപ്പൻ സ്വാഗതവും ഷാജി എം.പണിക്കർ നന്ദിയുംപറയു.