കായംകുളം: പെരിങ്ങാല താനുവേലിൽ പരേതനായ വി. കരുണാകരന്റെ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ ശശിധരൻ. കെ, രമണി. ജെ, മരുമക്കൾ പരേതനായ ഡി. ദേവരാജൻ (തമ്പി), അനിത. എസ് (എച്ച്.എം. പനയ്ക്കൽ എസ്.കെ.വി.എൽ.പി.എസ്)