രാമങ്കരി: പഞ്ചായത്ത് 11ാം വാർഡ് വേഴപ്ര കൊച്ചുപറമ്പിൽ രാധാകൃഷ്ണ(സോമൻ)ന്റെ ഭാര്യ രാജമ്മ (52) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാജീവ്, സോണിയ. മരുമക്കൾ: രാജി, വിജേഷ്.