ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ നടുപറമ്പിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ആനന്ദവല്ലി(68)നിര്യാതയായി.മക്കൾ:ബിജു,പ്രേമൻ.മരുമക്കൾ:ഹരിദാസ്,സുമി.