ഹരിപ്പാട്: കാർത്തികപ്പള്ളി മാളിയേക്കൽ അബ്ദുൽ റഷീദ് (73) നിര്യാതനായി. ഭാര്യ: റഹ്മാബീവി. മക്കൾ: മുതാംസ്, സുബിന, സമീന. മരുമക്കൾ: ആസാദ്, എസ് അംജദ്, സിറാജുദ്ദീൻ.