yt

ആലപ്പുഴ: മണ്ണഞ്ചേരി ശശീന്ദ്രനിവാസിൽ കെ.വി.ഷൺമുഖന്റെ ഭാര്യ മണിയമ്മ(84) നിര്യാതയായി. മക്കൾ: കനകേശ്വരി,ബാബു,ശശീന്ദ്രൻ,ബീന. മരുമക്കൾ: ശശിധരൻ,ശശികല,ജയശ്രീ,ഭുവനേന്ദ്രൻ. സഞ്ചയനം 27 ന് വൈകിട്ട് 3 ന്.