കു​ട്ട​നാ​ട്:എ​സ് എൻ ഡി പി​യോ​ഗം​ര​ണ്ടാം ന​മ്പർ ചെ​റു​ക​ര​ജ്ഞാ​നേ​ശ്വ​രം ശ്രി മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തിൽ ഇ​ന്ന്​മ​ഹാ​ശി​വ​രാ​ത്രി​മ​ഹോ​ത്സ​വത്തി​ന്റെ ഭാ​ഗ​മാ​യിള ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ​ല​ക്ഷാർ​ച്ച​ന, ല​ക്ഷ​ദീ​പം തെ​ളി​ക്കൽ​ച​ട​ങ്ങു​ക​ളിൽ നൂ​റ് ക​ണ​ക്കി​ന് ഭ​ക്ത​ർ പ​ങ്കെ​ടു​ക്കും. പു​ലർ​ച്ചെ 4.15ന് പ​ള്ളി​യു​ണർ​ത്തൽ 4.30ന് ന​ട​തു​റ​ക്കൽ, നിർ​മ്മാ​ല്യ​ദർ​ശ​നം, 5ന് വി​ശേ​ഷാൽ​അ​ഭി​ഷേ​കം5.30ന് അ​ഷ്​ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം 6.30ന് ഉ​ഷ​പൂ​ജ, 6.40ന് ല​ക്ഷാർ​ച്ച​ന 10.30ന് ഉ​ച്ച​പൂ​ജ​യോ​ടെ ന​ട​യ​ട​യ്​ക്കും. തു​ടർ​ന്ന്‌​വൈ​കി​ട്ട് 5ന് ന​ട തു​റ​ക്കും. .വൈ​കി​ട്ട്​ആ​റേ​കാ​ലോ​ടെ ന​ട​ക്കു​ന്ന ല​ക്ഷ​ദീ​പ​ച​ട​ങ്ങി​ന് ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രി ദി​ലിീപൻ നാ​രാ​യ​ണൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​ക്കും.ക്ഷേ​ത്രം​മേൽ​ശാ​ന്തി ​വി​ജീ​ഷ് ​മു​ഖ്യ കാർ​മ്മി​ക​ത്വം വ​ഹി​ക്കും.കു​ട്ട​നാ​ട് യൂ​ണി​യൻ വ​നി​താ​സം​ഘം​ചെ​യർ​പേ​ഴ്‌​സൺ ലേ​ഖ​ജ​യ​പ്ര​കാ​ശ്, കെ.പി.എം​.എ​സ് പ​ഞ്ച​മി സം​സ്ഥാ​ന ചെ​യർ​പേ​ഴ്‌​സൺ കെ​.കെ​.വി​നോ​മ, കു​ട്ട​നാ​ട് എൻ.എ​സ്.​എ​സ് വ​നി​താ യൂ​ണി​യൻ പ്ര​സി​ഡന്റ് ​പ്ര​സ​ന്ന മോ​ഹൻ, ധീ​വ​ര​സ​ഭ കു​ട്ട​നാ​ട് ​താ​ലൂ​ക്ക്​ മ​ഹി​ളാ​സ​ഭ സെ​ക്ര​ട്ട​റി​ സി​ന്ധു രാ​ധാ​കൃ​ഷ്​ണൻ തു​ട​ങ്ങി​യ​വർ ച​ട​ങ്ങിൽ​മു​ഖ്യ പ​ങ്കാ​ളി​ക​ളാ​കും.ന് 6.30ന് വി​ശേ​ഷാൽ​ദീ​പാ​രാ​ധ​ന​യും7.15ന് ല​ക്ഷാർ​ച്ച​ന​യും . രാ​ത്രി 12ന് മ​ഹാ​ശി​വ​രാ​ത്രി പൂ​ജ​. 29ന് ന​ട​ക്കു​ന്ന കും​ഭ​ഭ​ര​ണി പൊ​ങ്കാ​ല​മ​ഹോ​ത്സ​വ​ത്തി​ന് എ​സ്.എൻ.ഡി.പി യോ​ഗം ​കു​ട്ട​നാ​ട് യൂ​ണി​യൻ കൺ​വീ​നർ സ​ന്തോ​ഷ്​ശാ​ന്തി​ഭ​ദ്ര​ദീ​പം കൊ​ളു​ത്തും. യൂ​ണി​യൻ​വൈ​സ് ചെ​യർ​മാൻ എം.ഡി. ഓ​മ​ന​ക്കു​ട്ടൻ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.പ്ര​സി​ഡന്റ് ​ആ​തി​ര​ വി​.ശി​വ​ദാ​സ്‌,​വൈ​സ് പ്ര​സി​ഡന്റ് ന​ന്ദ​നം ബെൻ​ജി​ത്ത് കെ ന​ടേ​ശൻ, ആ​ക്​ടിം​ഗ്‌​സെ​ക്ര​ട്ട​റി​ കു​റു​പ്പ​ശ്ശേ​രി​ കെ.ഡി.സാ​ബു​ തു​ട​ങ്ങി​യ​വർ നേ​തൃ​ത്വം നൽ​കും.