ambala

അമ്പലപ്പുഴ : തകഴി ലതാ ഭവനത്തിൽ എ.എൻ.നാരായണൻ (82) നിര്യാതനായി.( റിട്ട:ആൻഡമാൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥൻ). ഭാര്യ : പരേതയായ എൻ.പൊന്നമ്മ ( തകഴി ദേവസ്വം ബോർഡ് റിട്ട.അദ്ധ്യാപിക). മക്കൾ : ലത, ലേഖ. മരുമക്കൾ : ശ്യാം തിലക് ,ഉല്ലാസ്.