ramachandran

ഓച്ചിറ: പ്രയാർ വടക്ക് കുന്നത്ത് രാമചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രീലത. ശ്രീകുമാർ, ശ്രീലാൽ. മരുമക്കൾ: പ്രസാദ്, ബിന്ദു. സഞ്ചയനം: 24 തിങ്കൾ രാവിലെ 7ന്.