മാവേലിക്കര : മുട്ടം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്ച വരവ് മൂലം തട്ടാരമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിപ്പുഴ, കൊച്ചുവീട്ടിൽ മുക്ക്, പരിമണം ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് വൈദ്യുതി മുടങ്ങും.