lisamma


മങ്കൊമ്പ്: തെക്കേക്കര കൈതക്കളത്തിൽ മാത്യുവിന്റെ (തങ്കച്ചൻ) ഭാര്യ ലിസമ്മ മാത്യു (63 ) നിര്യാതയായി. സംസ്‍കാരം നാളെ വൈകിട്ട് 4 ന് തെക്കേക്കര സെന്റ് ജോൺസ് ദേവാലയ സെമിത്തേരിയിൽ.