rugmini

മുഹമ്മ ഗ്രാമ പഞ്ചായത്ത് വാർഡ് 1 എട്ടു കണ്ടത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ രുഗ്മിണി (83) നിര്യാതയായി. മക്കൾ - ലാവണ്യ , ഗംഗ , ബോസ് ലാൽ .മരുമക്കൾ - രഘുനാഥ് , സുനിൽ കുമാർ , ദിവ്യ. സഞ്ചയനം : ഇന്ന് രാവിലെ 10 ന്