പൂച്ചാക്കൽ: പാണാവള്ളി പതിനൊന്നാം വാർഡിൽ ചിറയിൽ വീട്ടിൽ ടി.സോമൻ നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 12.30ന്.ഭാര്യ: ശാന്തകുമാരി. മക്കൾ: സിബി, ഷൈൻ .മരുമക്കൾ: സജീവ്, ശ്രീവിദ്യ