obituary

ചേർത്തല:മുനിസിപ്പൽ 34-ാം വാർഡിൽ കുറ്റിക്കാട്ട് ഉദയാനന്ദൻ(62)നിര്യാതനായി.ഭാര്യ:പ്രസന്ന.മക്കൾ:പ്രിയ,പ്രവീൺ,പ്രീതു.മരുമകൾ:നനീഷ്,.സഞ്ചയനം 24ന് രാവിലെ 9.30ന്.