കായംകുളം : കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് കല്ലാർമംഗലം കെ.എം. ജേക്കബ് (ജോർജ്ജുകുട്ടി - 80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കുറത്തികാട് അസംബ്ലി ഒഫ് റോസ് സെമിത്തേരിയിൽ. ഭാര്യ : പരേതയായ ലീലാമ്മ ജേക്കബ്. മക്കൾ : മാത്യു. ഡാനി, മരുമക്കൾ : സജിനി, ബിൻസി