കറ്റാനം : രഘുഭവനത്തിൽ നാവോലിൽ പരേതനായ ശേഖരന്റെ മകൻ രവീന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സുഗധ. മകൻ : രഘു, മരുമകൾ : ശ്യാമ.