മാന്നാർ : എണ്ണയ്ക്കാട് കോലേഴത്ത് തെക്കേതിൽ ഗോപിനാഥന്റെ മകൻ ജി. അനീഷ് (38) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പിയോഗം 2202-ാം നമ്പർ എണ്ണയ്ക്കാട് ശാഖായോഗം പ്രസിഡന്റായിരുന്നു. മാതാവ് : ലീല. ഭാര്യ : അഞ്ജലി, മക്കൾ : അനുഗ്രഹ, ആദികേശ്. സഞ്ചയനം : ബുധനാഴ്ച രാവിലെ.