അമ്പലപ്പുഴ:പു​ന്ന​പ്രയിൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന മാ​വേ​ലി​സ്റ്റോർ സൂ​പ്പ​ർമാ​ർ​ക്ക​റ്റാ​യി ഉ​യ​ർത്തി പ​റ​ത്ത​റ ബി​ല്‍​ഡി​ങ്ങി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭിച്ചു.​ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉദ്ഖാടനം നി​ർ​വ​ഹി​ച്ചു. മ​ന്ത്രി ജി. ​സു​ധാ​ക​രൻ അ​ദ്ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി.​വേ​ണു​ഗോ​പാ​ൽ ആ​ദ്യ വി​ല്‍​പ​ന നി​ർവ​ഹി​ച്ചു.