കായംകുളം: പത്തിയൂർ തൂണേത്ത് ഗവ. എസ്.കെ.വി എൽ.പി സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനവും ആദരാർപ്പണവും 25ന് നടക്കും. രാവിലെ 10 ന് എ.എം ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എൽ.എ യുടെ അദ്ധ്യക്ഷത വഹിക്കും.