കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ കൊടിവീട്ടിൽ കെ.എൻ.ശശിധരൻ (74) നിര്യാതനായി. ഭാര്യ: ലളിത. മകൻ: സനിൽ. മരുമകൾ: പ്രിൻസി. സഞ്ചയനം 27ന് രാവിലെ 10.30ന്.