ചേർത്തല:തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ കുറുപ്പംകുളങ്ങര ശ്രീകാര്യത്തിൽ കെ.വാസുദേവൻ നായർ (82,റിട്ട.എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:പ്രഭാവതിയമ്മ.മകൻ:അജയഘോഷ് (സിവിൽ പൊലീസ് ഓഫീസർ, പുന്നപ്ര ) മരുമകൾ:രോഹിണി (അദ്ധ്യാപിക,ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ,കുറുപ്പൻകുളങ്ങര).സഞ്ചയനം 26ന് രാവിലെ 11ന്.