a

മാവേലിക്കര: കല്ലുമല അക്കനാട്ടുകര കളീയ്ക്കൽ ഗോപാലകൃഷ്ണപിള്ള (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജവല്ലിയമ്മ. മക്കൾ: ഗോപകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: മഞ്ജുഷ, അഞ്ജന. സഞ്ചയനം 28ന് രാവിലെ 9ന്.