gopinathan

ഭഗവതിപ്പടി : ഒാലകെട്ടിയമ്പലം അനിതാ കോട്ടേജിൽ ഗോപിനാഥൻ (79-വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് . ഭാര്യ: പരേതയായ വസുമതി. മക്കൾ: പ്രദീപ്കുമാർ, അശോക് കുമാർ, അനിത. മരുമക്കൾ: ഡോ. ഉദയമ്മ (ആലപ്പുഴ മെഡിക്കൽ കോളേജ്), ചന്ദ്രബാബു. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.