raveendran

തിരുവല്ല: മതിൽഭാഗം രമ്യയിൽ (കുന്നത്തുപറമ്പിൽ) കെ.ജി.രവീന്ദ്രൻ (റിട്ട.ഡിവിഷണൽ അക്കൗണ്ടന്റ് പി.ഡബ്യൂ.ഡി - 83) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തിരുവല്ല പുല്ലംപ്ളാവിൽ കുടുംബാംഗം ശാന്തമ്മ (റിട്ട.ടീച്ചർ), മക്കൾ: ഷാബു കെ.ആർ (യു.എസ്.എ), ഷീബ (ടീച്ചർ പെരിങ്ങര പി.എം.വി സ്കൂൾ), ഷിൽജ കെ.ആർ. (അശ്വനി മെഡിക്കൽസ്), മരുമക്കൾ: ദയാനന്ദൻ (അശ്വനി മെഡിക്കൽസ്), ജമീല, പരേതനായ ജയപ്രഭു.