ramachandrakurup

കാവാലം: രശ്മി നിവാസിൽ രാമചന്ദ്രക്കുറുപ്പ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അംബികാദേവി. മക്കൾ: രജനി, രശ്മി, രേഖ. മരുമക്കൾ: പ്രകാശൻ, അരുൺ, അനുരാഗ്.