എടത്വ: പാണ്ടങ്കരി ഇടയൂരാംവേലിൽ (പോളയ്ക്കൽ) പരേതനായ ഔസേഫ് വർക്കിയുടെ ഭാര്യ അച്ചാമ്മ വർക്കി (അന്നമ്മ-96) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: തങ്കമ്മ, എൽസമ്മ, മേരിക്കുട്ടി, അമ്മിണി, ജെയിംസ്, മാത്യു, കുഞ്ഞുമോൾ, മോനിച്ചൻ, സിസ്റ്റർ മിനി (റോം), ബെന്നിച്ചൻ. മരുമക്കൾ: ജോർജ്ജുകുട്ടി , രമണി , ലീലാമ്മ , ചെറിയാൻ , ശോഭ , സോളി , പരേതരായ ചാക്കോച്ചൻ , ചാക്കോ
.