നീരേറ്റുപുറം: ലക്ഷംവീട്ടിൽ ചേരിക്കലാത്ത് എ.കെ. ശശിധരൻ (54) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ. മക്കൾ: മൃദുല, ഉണ്ണിമോൾ, മിഥില. മരുമക്കൾ: ജെസ്റ്റി, അനൂപ്.