ആലപ്പുഴ : ഇരവുകാട് സീനാ ഭവനിൽ എം.ഹുസൈൻ (68) നിര്യാതനായി. ഭാര്യ : സീനത്ത്. മക്കൾ :മുഹമ്മദ് മുസ്തഫ കമാൽ(സിബി), സുമയ്യ, സിനി. മരുമക്കൾ :ഇക്ബാൽ, ഷാഫി, ഹസീന.