ambala

അമ്പലപ്പുഴ:തോട്ടപ്പള്ളി തേവരുപടിഞ്ഞാറേതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വസുമതി (82,റിട്ട. അദ്ധ്യാപിക ടി.ഡി. സ്കൂൾ ആലപ്പുഴ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മകൻ -ബിനു (ദുബായ്). മരുമകൾ: പിങ്കി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.