കായംകുളം : പുതിയവിള വളവൂർ കിഴക്കതിൽ വൈഷ്ണവത്തിൽ കെ.കേശവപിള്ള (88) നിര്യാതനായി. സഞ്ചയനം 26ന് രാവിലെ 9ന്.