ഹരിപ്പാട് : തുലാംപറമ്പ് വടക്ക് രാജേഷ് ഭവനത്തിൽ ശിവൻ ആചാരി (68,റിട്ട.ബി.എസ്.എഫ് ജവാൻ ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ
ഭാര്യ : സരസ്വതി അമ്മാൾ. മക്കൾ : രാജേഷ് (ബി.എസ്.എഫ്, രാജസ്ഥാൻ),രാജീവ് (ആർമി, ജമ്മു). മരുമക്കൾ : ആർ.ശ്രീരഞ്ജിനി, കെ.ശ്രീരഞ്ജിനി