മാവേലിക്കര : യു.പി ഇലക്ട്രിസിറ്റി ബോർഡ് റിട്ട.ജൂനിയർ എൻജിനീയർ കല്ലുമല ഉമ്പർനാട് പുത്തൻവിളയിൽ വിശ്വനാഥന്റെ ഭാര്യ കെ.സരസമ്മ (75,റിട്ട.ഹെൽത്ത് സൂപ്പർവൈസർ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: നവീൻ കുമാർ, പ്രവീൺ കുമാർ, പ്രമീള രാജേഷ്. മരുമക്കൾ: റിജോ, രജനി, കെ.എസ് രാജേഷ്. സഞ്ചയനം 27ന് രാവിലെ 8ന്.