ചേർത്തല:മുനിസിപ്പൽ 12ാം വാർഡിൽ എരമത്ത് പരേതനായ ശേഖരൻനായരുടെ ഭാര്യ ലീലമ്മ (97)നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മക്കൾ:ഗീതശേഖർ,രതിശേഖർ,സതിശേഖർ,രാധശേഖർ.മരുമക്കൾ:രാജു പണിക്കർ,ചന്ദ്രമോഹനൻ നായർ,രാധാകൃഷ്ണൻ,പരേതനായ ഉണ്ണികൃഷ്ണൻനായർ.