ചേർത്തല: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ തണ്ണീർമുക്കം എൽ.പി സ്‌കൂളിൽ നടത്തിയ കുഷ്ഠരോഗ നിർമ്മാർജ്ജന ബോധവൽക്കരണ പരിപാടി .നോൺ മെഡിക്കൽ സൂപ്പർ വൈസർ ബേബി തോമസ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്​റ്റർ ബിനു കെ.കുഞ്ഞപ്പൻ അദ്ധ്യക്ഷനായി.അദ്ധ്യാപിക എസ്.ബിന്ദു സ്വാഗതവും പി.സ്‌നേഹലത നന്ദിയും പറഞ്ഞു.