ചേർത്തല:വേളോർവട്ടം മഹാദേവ ക്ഷേത്രത്തിൽ ആറാട്ടുത്സവം ഇന്ന് നടക്കും.രാവിലെ 8ന് കലശപൂജാദികൾ,രാവിലെ 11ന് നാരായണീയപാരായണം,വൈകിട്ട് 7ന് ദീപാരാധന, രാത്രി 8ന് പ്രഭാഷണം,8.30ന് ആറാട്ടുപുറപ്പാട്, 10ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം,12ന് ആറാട്ട് വരവ്,വലിയ കാണിക്ക.