കായംകുളം: എരുവ കിഴക്ക് കടവിൽ ടി.കെ.രാജന്റെ ഭാര്യ രഞ്ജിത (62) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പ്രഭുൽ, രാഹുൽ. മരുമക്കൾ: അതുല്യ, ഹർഷ.