കായംകുളം : പുതിയവിള കുളത്തിന്റെ വടക്കതിൽ പരേതനായ പഞ്ചമന്റെ മകൻ ബാബു (57) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ : വിഷ്ണു, ആതിര. മരുമകൻ : വിഷ്ണു. സഞ്ചയനം : 28ന് രാവിലെ 8ന്.