sivara

കായംകുളം : കണ്ടല്ലൂർ വടക്ക് അഞ്ചുതെങ്ങിൽ ശിവരാമൻ (74) നിര്യാതനായി. ഭാര്യ : മണിയമ്മ. മക്കൾ : സൂര്യ, രശ്മി. മരുമക്കൾ : സബിൻ, അരുൺ. സഞ്ചയനം : 28ന് രാവിലെ 8ന്.